കണ്ണൂർ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ വൻ വീഴ്ച. പല കോളേജുകളിലും ചോദ്യപേപ്പറുകൾ എത്താത്തതിനെ തുടർന്ന് രണ്ടാം സെമസ്റ്റർ MDC പരീക്ഷകൾ മുടങ്ങി